banner

എസ് വൈ എസ് നീരാവിൽ യൂണിറ്റ് റമദാൻ റിലീഫ് സംഘടിപ്പിച്ചു



അഞ്ചാലുംമൂട് : എസ് വൈ എസ് നീരാവിൽ യൂണിറ്റ് റമദാൻ റിലീഫ് സംഘടിപ്പിച്ചു. എസ് വൈ എസ് സർക്കിൾ എക്സിക്യൂട്ടീവ് അംഗം സിദ്ദീഖ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി നജീബ്. ഫിനാൻസ് സെക്രട്ടറി ഷാനവാസ് സാന്ത്വനം സെക്രട്ടറി ഷാജഹാൻ. എക്സിക്യൂട്ടീവ് അംഗം ഷംസർ ഖാൻ എന്നിവർ പങ്കെടുത്തു. നീരാവിൽ പ്രദേശത്ത് അർഹതപ്പെട്ട മുപ്പത് കുടുംബങ്ങൾക്കാണ് ഭക്ഷ്യധാന കിറ്റ് നൽകിയത്.

إرسال تعليق

0 تعليقات