യൂത്ത് കോൺഗ്രസ് കൊല്ലം നിയോജകമണ്ഡലം സമ്മേളനത്തിന് തുടക്കമായി
അഞ്ചാലുംമൂട് : യൂത്ത് കോൺഗ്രസ് കൊല്ലം നിയോജകമണ്ഡലം സമ്മേളനത്തിന് തുടക്കമായി. അഞ്ചാലുംമൂട് കോർപ്പറേഷൻ മൈതാനിയിൽ ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. നാളെ സമാപന സമ്മേളനം വി.ടി ബൽറാം ഉദ്ഘാടനം ചെയ്യും.
0 تعليقات