banner

കൊല്ലത്ത് ഗർഭിണിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



കൊല്ലം : കൊല്ലത്ത് ഗര്‍ഭിണിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂർ കല്ലാർ സ്വദേശി ശരണ്യയെ (23) യാണ് മരിച്ചത്. ഇന്ന് പുലർച്ചെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഒന്നര വര്‍ഷം മുമ്പായിരുന്നു ശരണ്യയുടെ വിവാഹം.

إرسال تعليق

0 تعليقات