banner

മങ്ങാട് മുൻ ഇടവക വികാരി ഫാദർ ജോസ് പ്രകാശ് അന്തരിച്ചു


മങ്ങാട് മുൻ ഇടവക വികാരി ഫാദർ ജോസ് പ്രകാശ് അന്തരിച്ചു. പൊതുദർശനം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി മുതൽ കൈതാകോടി സെയ്ൻ്റ് ജോർജ് ദേവാലയത്തിന് സമീപമുള്ള വസതിയിൽ. മൃതസംസ്കാരം നാളെ (വ്യാഴാഴ്ച) രാവിലെ പത്തരയോടെ കൈതാകോടി സെയ്ൻ്റ് ജോർജ് ദേവാലയത്തിൽ.

إرسال تعليق

0 تعليقات