സുധീർ ജമാലുദ്ദീൻ
കൊട്ടിയം ജംഗ്ഷനിൽ വൻ തീപിടുത്തം കൊട്ടിയം ജംഗഷനിൽ നിന്നും കൊല്ലത്തേക്ക് വരുന്ന വഴി മൂന്ന് നില കെട്ടിടത്തിൻ്റെ മുകൾനിലയിൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത് പ്രദേശവാസികൾ വിവരം പോലീസിന് കൈമാറിയിട്ടുണ്ട്. ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തേക്ക് എത്തിച്ചേരുമെന്നാണ് വിവരം .
0 تعليقات