ഒമ്പതിനെതിരെ 14 വോട്ടിനാണ് പ്രമേയം പാസായത്. ഒമ്പത് അംഗങ്ങളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. യുഡിഎഫിന്റെ എട്ട് അംഗങ്ങള്‍ക്കൊപ്പം എല്‍ഡിഎഫിലെ ആറു പേരും പ്രമേയത്തെ പിന്തുണച്ചു.
യുഡിഎഫ് - എൽഡിഎഫ് കൈകോർത്തു!, കൊല്ലത്തെ ബി.ജെ.പി ഭരിക്കുന്ന ഏക പഞ്ചായത്തും പോയി ldf and udf alliance bjp out from
ജില്ലയില്‍ ബി.ജെ.പി ഭരിക്കുന്ന ഏക പഞ്ചായത്തായ കല്ലുവാതുക്കലില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണച്ചതോടെ ബിജെപിക്ക് ഭരണം നഷ്ടമായി.
0 تعليقات