banner

ഞണ്ട് പിടിക്കുന്നതിനിടെ മുങ്ങിത്താഴ്ന്നു!, രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കാസർഗോഡ് : ഞണ്ട് പിടിക്കാനിറങ്ങിയ രണ്ട് യുവാക്കൾ കടലിൽ മുങ്ങിമരിച്ചു. നീലേശ്വരം തൈക്കടപ്പുറത്താണ് സംഭവം. തൈക്കടപ്പുറം സ്വദേശികളായ രാജേഷ്, സനീഷ് എന്നിവരാണ് മരിച്ചത്. ഞണ്ട് പിടിക്കാനിറങ്ങിയ രാജേഷ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനായി കടലിൽ ഇറങ്ങിയപ്പോഴാണ് സനീഷ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ.

إرسال تعليق

0 تعليقات