കൊച്ചി : എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന മൂന്നാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ജലരാജാക്കൻമാരുടെ കിരീടം തുഴയെറിഞ്ഞ് ഉറപ്പിച്ച് കൊച്ചി വാട്ടർ മെട്രോ. ഇരുട്ടുകുത്തി പ്രാദേശിക വള്ളങ്ങളുടെ വിഭാഗത്തിൽ കൊച്ചി വാട്ടർ മെട്രോ ജേതാക്കളായി. കൊച്ചി വാട്ടർ മെട്രോയ്ക്കായി തുഴയെറിഞ്ഞ താണിയൻ എന്ന വള്ളമാണ് ഇരുട്ടുകുത്തി എ വിഭാഗത്തിൽ ഒന്നാമതായത്. മത്സരത്തിന് ശേഷം കൃത്യം ആറ് മണിക്ക് കൊച്ചി വാട്ടർ മെട്രോ ഹൈ കോർട്ട് - വൈപ്പിൻ റൂട്ടിൽ സർവീസ് പുനരാരംഭിച്ചു.
ചാമ്പ്യൻസ് ബോട്ട് ലീഗ്; ജലരാജാക്കൻമാരായി വാട്ടർ മെട്രോ
السبت, سبتمبر 16, 2023
Tags
قد تُعجبك هذه المشاركات
ലോകകപ്പ് സന്നാഹ മത്സരം!, പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് 346 റണ്‍സ് വിജയലക്ഷ്യം, ബംഗ്ലാദേശിനെ പിടിച്ചു നിർത്തി ശ്രീലങ്ക
September 29, 2023കേരളബാങ്കിൻ്റെ മുഴുവൻ പണവും കരുവന്നൂർ ബാങ്കിന് നല്കിയാലും നിക്ഷേപകര്‍ക്കു നഷ്ടപ്പെട്ട പണം കൊടുക്കാനാവില്ല!, 50 കോടി രൂപ അഡ്വാൻസ് നൽകിയതായ സംഭവം നിക്ഷേപകരുടെ കണ്ണില്‍പൊടിയിടുന്നതിനു തുല്യം, ഇരകള്‍ക്കു നീതി കിട്ടും വരെ ബിജെപി പോരാടുമെന്ന് കെ.സുരേന്ദ്രൻ
September 29, 2023ടൂറിസം വകുപ്പ് കായംകുളത്തെ അവഗണിക്കുകയാണെന്ന പരാമർശം!, വിമർശനം ടൂറിസം മന്ത്രിയ്ക്കെതിരെയല്ല, വാര്‍ത്ത തെറ്റെന്ന് യു പ്രതിഭ എംഎല്‍എ
September 29, 2023
0 تعليقات