banner

പ്ലസ്ടു വിദ്യാര്‍ഥിയായ 17 കാരൻ തൂങ്ങിമരിച്ച നിലയില്‍!, ആത്മഹത്യാ കാരണം വ്യക്തമല്ല


തിരുവനന്തപുരം / പാലോട് : പാലോട് പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.17 വയസുള്ള അഞ്ജിത്തിനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് വ്യക്തമല്ല. രതീഷ്-ലീന ദമ്പതികളുടെ ഏക മകനാണ് അഞ്ജിത്ത്. നെടുമങ്ങാട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്.

إرسال تعليق

0 تعليقات