സ്വന്തം ലേഖകൻ
തിരുവനന്തപുരം : പഞ്ചവാദ്യ കലാകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം സ്വദേശി അജയ കൃഷ്ണനെ (20) ആണ് കല്ലമ്പലം നാവായിക്കുളം ക്ഷേത്രത്തിന്റെ വലിയ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പുറത്തെടുത്തു. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. ആത്മഹത്യക്കുറിപ്പ് ഇയാളുടെ ബൈക്കിൽ നിന്നും കണ്ടെടുത്തു.
.jpg)
0 تعليقات