banner

രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു!, അപകടം സുഹൃത്തുക്കളുമായി കുളിക്കുന്നതിനിടെ


സ്വന്തം ലേഖകൻ
തിരുവനന്തപുരം : കുളത്തിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. നേമം വെള്ളായണിയിലാണ് അപകടം.

പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ഇഹ്സാൻ (15), ബിലാൽ (15) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് വെള്ളായണി പറക്കോടുള്ള കുളത്തിൽ ഇരുവരും കുളിക്കാൻ ഇറങ്ങിയത്.

إرسال تعليق

0 تعليقات