വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു....!, 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഓഗസ്റ്റ് 3 വരെ ശക്തമായ മഴയ്ക്ക് സാധ്യത الأربعاء, يوليو 31, 2024
Wayanad ഉരുൾപൊട്ടൽ സാധ്യതയെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്രമന്ത്രി അമിത് ഷാ...!, കൃത്യമായ നടപടിയെടത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു, കേരള സർക്കാർ എന്ത് ചെയ്തു? - പ്രസംഗത്തിൻ്റെ പൂർണ്ണരൂപം الأربعاء, يوليو 31, 2024
വയനാട് ഉരുൾപൊട്ടൽ വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു....!, രക്ഷാപ്രവർത്തനത്തിൽ ഉടനീളം കണ്ടത് ഇന്നലെ കണ്ടതിനേക്കാൾ ഭീകരമായ കാഴ്ചകൾ, ദുരന്തത്തിൽ 225 പേരെ കാണാതായതായി ഔദ്യോഗിക കണക്ക്, 89 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾ الأربعاء, يوليو 31, 2024
കളക്ടർ ആണെന്ന് കരുതി വെറുതെ അവധി കൊടുക്കാനൊന്നും കഴിയില്ല...!, അവധി വേണമെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ ബഹളം വച്ചിട്ട് കാര്യമില്ല, എഫ്ബിയിലെ കമൻ്റുകാരോട് ജില്ലാ കളക്ടർ الأربعاء, يوليو 31, 2024
മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവന് നഷ്ടമായവരില്‍ സീരിയൽ ക്യാമറാമാനും...!, കണ്ണീരോർമയായി ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജു, അമ്മയുടെ മൃതദേഹവും കണ്ടെത്തി الأربعاء, يوليو 31, 2024
പനയത്ത് നിന്ന് നയേഴ്സ് ഹോസ്പിറ്റലിലേക്കുള്ള യാത്രാമധ്യേ രണ്ടേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ടു...!, സഞ്ചരിച്ചത് ശ്രീകുമാർ ബസിൽ, കണ്ടുകിട്ടുന്നവർ ദയവായി താഴെയുള്ള നമ്പറുകളിൽ വിളിച്ചറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു, ഫോൺ: 9526627718, 8113810793 الأربعاء, يوليو 31, 2024
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ 23 വാര്‍ഡുകളില്‍ എല്‍ഡിഎഫിന് വിജയം...!, 19 ഇടത്ത് യുഡിഎഫും 3 ഇടത്ത് എന്‍ഡിഎയും الأربعاء, يوليو 31, 2024
special Report അഷ്ടമുടി ആശിർവാദ് വിവാദം...!, തൃക്കരുവ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം, മാധ്യമപ്രവർത്തകൻ്റെ മൊഴിയെടുത്തു الأربعاء, يوليو 31, 2024
special Report കാഞ്ഞാവെളിയിൽ ലഹരി സംഘങ്ങൾ പെരുകുന്നു...!, കാഞ്ഞിരംകുഴി മുതൽ പ്രാക്കുളം വരെയുള്ള പ്രദേശം കേന്ദ്രീകരിച്ച് സമീപപ്രദേശങ്ങളിൽ നിന്ന് ആളുകളെത്തുന്നു, ലഹരി കൂട്ടുകെട്ടിൽ രക്ഷിതാക്കൾ ജാഗരൂഗരാകണമെന്ന് പൊതുപ്രവർത്തകർ الأربعاء, يوليو 31, 2024
മഴ പെയ്തൊഴിയാതെ മഴ....!, കേരളത്തിൽ അതിതീവ്ര മഴയ്ക്ക് തുടർന്നും സാഹചര്യം, ഇടുക്കി മുതൽ കാസർകോഡ് വരെയുള്ള എട്ട് ജില്ലകളിൽ റെഡ് അലർട്ട്, എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നു, അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി الأربعاء, يوليو 31, 2024
അഞ്ചല്‍ രാമഭദ്രന് കൊലക്കേസ് അഞ്ചല്‍ രാമഭദ്രന് കൊലക്കേസിൽ ശിക്ഷ വിധിച്ച് കോടതി...!, കോൺഗ്രസ്സ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം പ്രവർത്തകരായ 7 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, ജില്ലാ കമ്മിറ്റി അംഗത്തിന് മൂന്ന് വര്‍ഷം തടവ് الثلاثاء, يوليو 30, 2024
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു...!, 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, കേരള സർവകലാശാല പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും മാറ്റം الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടല്‍ ഹൃദയഭേദകം...!, നമ്മുടെ നാട് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണിത്, വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ ഒരുമിച്ചിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകാൻ അഭ്യർത്ഥന الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ മരണം പെയ്തപേമാരി...!, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 126 ആയി ഉയർന്നു, സൈന്യവും കേരള ഫയര്‍ ഫോഴ്സും സംയുക്തമായി നിർമ്മിച്ച പാലം രക്ഷാ വഴിയായി, കഴിഞ്ഞ മണിക്കൂറിൽ കേരളം കണ്ടത് വെല്ലുവിളി നിറഞ്ഞ രക്ഷാദൗത്യം, എണ്ണൂറോളം പേരെ രക്ഷിച്ച ആശ്വാസ വാർത്തകൾ الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയായി വയനാട്...!, ഉരുൾപൊട്ടൽ അപകടത്തിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ സ്പെഷ്യൽ ഓഫീസറായി സീറാം സാംബശിവ റാവുവിനെ നിയമിച്ചു الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയായി വയനാട്...!, മരണസംഖ്യ 93 ആയി ഉയര്‍ന്നു, പലയിടത്തായി നൂറിലധികം പേര് കുടുങ്ങി കിടക്കുന്നു, പാലം നിര്‍മ്മാണത്തിന് മലവെള്ളപ്പാച്ചിൽ തടസ്സമാകുന്നു, സൈന്യം എത്തി الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം...!, സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം, ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ ദുരിതക്കയത്തിൽ വീണ കേരളത്തിന് രക്ഷാകരം നീട്ടി തമിഴ്നാട്...!, വയനാടിന് അഞ്ച് കോടിയുടെ ധനസഹായം അനുവദിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ മുണ്ടക്കൈയിൽ വൈകീട്ട് അഞ്ചിന് ശേഷം ഇരുട്ടാകും...!, ചെയ്യാവുന്നതെല്ലാം അതിന് മുൻപ് ചെയ്യണമെന്ന് ടി.സിദ്ദിഖ് الثلاثاء, يوليو 30, 2024
ജാർഖണ്ഡിൽ ട്രെയിന്‍ പാളംതെറ്റി അപകടം...!, രണ്ട് പേർ മരിച്ചു, 20-ഓളം പേർക്ക് പരിക്കേറ്റതായും വിവരം الثلاثاء, يوليو 30, 2024
ഒഴുക്കിൽ പെട്ട് മൂന്ന് വയസുകാരൻ മുങ്ങിമരിച്ചു...!, മൃതദേഹം കണ്ടെത്തിയത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട്ടിൽ സംഭവിച്ചത് കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ദുരന്തം...!, ചൂരല്‍മലയില്‍ മരണം 75 കടന്നതായി ഔദ്യോഗിക സ്ഥിരീകരണം, രക്ഷാദൗത്യത്തിന് തടസ്സം സൃഷ്ടിച്ച് വീണ്ടും മലവെള്ളപ്പാച്ചിൽ الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട് മുണ്ടകൈയിലെ രക്ഷാപ്രവർത്തനത്തിന് മായയും മര്‍ഫിയും എത്തും...!, ഈ ബല്‍ജിയന്‍ മലിന്വ നായ്ക്കള്‍ക്ക് 40 അടി ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനാകും, പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയില്‍ മണ്ണിനടിയില്‍ നിന്ന് എട്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത് മായ, രക്ഷാപ്രവർത്തനം പുതിയ തലത്തിലേക്ക് الثلاثاء, يوليو 30, 2024