banner

20 കാരിയെ എത്തിച്ച് നിരവധി പേർക്ക് കാഴ്ചവച്ചു...!, കേരളത്തെ ഞെട്ടിച്ച് സെക്‌സ് റാക്കറ്റ് വേട്ട, സ്ത്രീകൾ ഉൾപ്പെടുന്ന 3 അംഗ സംഘം പോലീസ് പിടിയിൽ


സ്വന്തം ലേഖകൻ
എറണാകുളം : കൊച്ചി നഗരത്തെ ഞെട്ടിച്ച് സെക്‌സ് റാക്കറ്റ് വേട്ട. ബംഗ്ലാദേശ് സ്വദേശിനിയായ 20 കാരിയെ നിരവധി പേർക്ക് കാഴ്ചവച്ച സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.റാക്കറ്റിലെ മുഖ്യ കണ്ണികളായ തിരുവനന്തപുരം പൂന്തുറ സ്വദേശിനി ജഗിദ, എറണാകുളം കൂനമ്മാവു സ്വദേശി വിപിൻ, ബെംഗളൂരു സ്വദേശിനി സെറീന എന്നിവരാണു പിടിയിലായത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

സെക്‌സ് റാക്കറ്റിലെ പ്രധാന കണ്ണിയായ സെറീനയും കൂട്ടാളികളുമാണ് പിടിയിലായത്. കഴിഞ്ഞ ആഴ്ചയാണ് 20 കാരിയായ പെൺകുട്ടിയെ ഇവർ ബംഗളൂരുവിൽ നിന്നും കൊച്ചിയിൽ എത്തിയത്. ഇതിന് ശേഷം 20 ഓളം പേർക്ക് കാഴ്ചവച്ചുവെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ സെക്‌സ് റാക്കറ്റുകളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇവരെ ചോദ്യം ചെയ്തുവരികയാണ്.

രക്ഷിതാക്കളെ നഷ്ടമായ 20 കാരി 12 വയസ്സുള്ളപ്പോഴാണ് ബന്ധുക്കൾക്കൊപ്പം ഇന്ത്യയിൽ എത്തുന്നത്. ഇതിന് ശേഷം സെക്‌സ് റാക്കറ്റിൻ്റെ പിടിയിൽ ആകുകയായിരുന്നു. രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽവച്ച് പെൺകുട്ടി ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

إرسال تعليق

0 تعليقات