banner

തൃക്കടവൂർ കുരീപ്പുഴ തൈക്കൂട്ടത്തിൽ നെബീസാബീവി അന്തരിച്ചു

Published from Blogger Prime Android App
സ്വന്തം ലേഖകൻ
തൃക്കടവൂർ കുരീപ്പുഴ ഐക്യനഗർ -43 തൈക്കൂട്ടത്തിൽ നെബീസാബീവി [85] അന്തരിച്ചു. ഭർത്താവ് പരേതനായ അബ്ദുൾ റസാഖ്. മക്കൾ: നജീബ്, പരേതനായ നാസർ, റമീസാബീവി ,
ഒസീല ബീഗം (റിട്ടയേർഡ് ESI ). മരുമക്കൾ: ഷിഹാബുദീൻ ( അബുദാബി), നൗഷാദ് ബാബു (LIC), വാഹിദ, സീനത്ത്

إرسال تعليق

0 تعليقات