banner

പുത്തൂർ എസ്.ഐ ജയേഷിന് അനുമോദനങ്ങളുമായി നാട്...!, സ്വന്തം ജീവൻ മറന്ന് കിണറ്റിൽ ചാടി വയോധികയെ രക്ഷിച്ച മനസ്സിന് നന്ദി പറഞ്ഞ് നാട്ടുകാർ


സ്വന്തം ലേഖകൻ
പുത്തൂർ : കിണറ്റിൽവീണ വെണ്ടാർ സ്വദേശിയായ രാധമ്മയെ (74) സാഹസികമയി രക്ഷിച്ച പുത്തൂർ എസ്.ഐ. ടി.ജെ.ജയേഷിന് അഭിനന്ദന പ്രവാഹം.

കോൺഗ്രസ് കുളക്കട മണ്ഡലം കമ്മിറ്റിയുടെ അഭിനന്ദനം കെ.വി.അനിൽ നിർവഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി പാത്തല രാഘവൻ, യു.ഡി.എഫ്. ചെയർമാൻ പൂവറ്റൂർ സുരേന്ദ്രൻ, കലയപുരം എൻ.ശിവൻ പിള്ള, രാഹുൽ പെരുങ്കുളം, മോഹൻലാൽ, ഒ.വർഗീസ്, കൃഷ്ണകുമാർ, ശ്രീകുമാർ, അഭിലാഷ് കുറ്ററ എന്നിവർ പങ്കെടുത്തു.

തെക്കുംചേരി ദേവി കുടുംബശ്രീ പ്രവർത്തകർ ടി.ജെ.ജയേഷിനെ ആദരിച്ചു. വാർഡ് അംഗം സന്തോഷ്‌കുമാർ പൊന്നാടയണിയിച്ചു.

തേവലപ്പുറം ബാപ്പുജി സ്മാരക വായനശാലയും ഒട്ടേറെ സാംസ്കാരികസംഘടനകളും ആദരിച്ചു.

അഗ്നിരക്ഷാസേന 2017 കൊട്ടാരക്കര ബാച്ച് എസ്.ഐ.യെ അനുമോദിച്ചു. പത്തനാപുരം സ്റ്റേഷൻ ഓഫീസർ ശിവകുമാർ, ഷാജുദ്ദീൻ, ജയകുമാർ, മനോജ് എന്നിവർ പ്രസംഗിച്ചു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

إرسال تعليق

0 تعليقات