ഓട്ടോയിൽ മീറ്ററിടാൻ പറഞ്ഞത് ഇഷ്ടമായില്ല; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ഡ്രൈവർ നടുറോഡിൽ ഇറക്കിവിട്ടു Kerala News in Malayalam, Kerala Latest News, Kerala News
الخميس, ديسمبر 12, 2024
അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണെന്ന് അറിയിച്ച ശേഷം ഓട്ടോയുടെ ചിത്രം മൊബൈലിൽ പകർത്തിയതോടെ ഡ്രൈവർ യാത്രക്കാരനോട് മോശമായി പെരുമാറുകയും ചെയ്തു
https://ift.tt/lFrt5qk from Kerala News in Malayalam, Kerala Latest News, Kerala News
0 تعليقات