പ്രാക്കുളം തൃക്കരുവ പഞ്ചായത്ത് എൽ.പി സ്കൂൾ മുൻ അദ്ധ്യാപിക ലീലാവതി അന്തരിച്ചു
الأربعاء, أبريل 16, 2025
പ്രാക്കുളത്ത് വെളിയിൽ(ദീപം) വീട്ടിൽ കമലാസ്യൻ്റെ ഭാര്യ ലീലാവതി ജി (റിട്ട. അദ്ധ്യാപിക, പഞ്ചായത്ത് എൽ.പി.എസ് പ്രാക്കുളം) അന്തരിച്ചു. മക്കൾ: സന്ദീപ്, പ്രദീപ്, പ്രേംദീപ്. സംസ്കാരം ഇന്ന് വൈകിട്ട് 4 30ന് വീട്ടുവളപ്പിൽ
0 تعليقات