അഞ്ചാലുംമൂട് : അഷ്ടമുടി വടക്കേക്കര വാർഡിൽ എം.എസ്. മൻസിലിൽ സഹീറുദ്ദീന്റെ മകൾ സിജിതമോൾ (46) അന്തരിച്ചു. ഖബറടക്കം നാളെ (വ്യാഴാഴ്ച - 15/05/2025) ഉച്ചയ്ക്ക് 12.00 മണി കഴികെ കരുവാ മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭർത്താവ് : നാസ്സറുദ്ധീൻ മക്കൾ : മുഹമ്മദ് സെയ്യിദ്, അർഫാസ് മുഹമ്മദ്.
0 تعليقات