banner

ചാത്തന്നൂർ സ്പിന്നിംഗ് മിൽ മുൻ ചെയർമാനും മുസ്‌ലിം ലീഗ് നേതാവുമായ വലിയ വീടൻ മുഹമ്മദ് കുഞ്ഞ് അന്തരിച്ചു


കൊല്ലം : മുസ്‌ലിം ലീഗിൻ്റെ മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവും, കൊല്ലം കർബലാ ട്രസ്റ്റിൻ്റെ ആജീവനാന്ത അംഗവും, ചാത്തന്നൂർ സ്പിന്നിംഗ് മിൽ മുൻ ചെയർമാനുമായിരുന്ന കൊല്ലം മുളങ്കാടകം വലിയ വീടൻ മുഹമ്മദ് കുഞ്ഞ് അന്തരിച്ചു. കബറടക്കം 10/06/2025 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മുളങ്കാടകം മാവള്ളി മസ്ജിദിൽ നടക്കും. മൃതദേഹം ആനേഴ്ത്ത്മുക്ക് മണലിൽ ക്ഷേത്രത്തിന് സമീപമുള്ള മുഹമ്മദ് കുഞ്ഞ് സാഹിബിൻ്റെ വസതിയിൽ സൂക്ഷിച്ചിരിക്കുന്നു.

إرسال تعليق

0 تعليقات