പനയം ഗ്രാമ പഞ്ചായത്ത് അംഗം അമ്പിളി ജയന്റെ ഭർത്താവ് കെ.ബി. ജയൻ അന്തരിച്ചു
الجمعة, يونيو 20, 2025
പനയം പഞ്ചായത്ത് പെരുമൺ ഒന്നാം വാർഡ് മെമ്പർ അമ്പിളി ജയന്റെ ഭർത്താവ് കെ.ബി. ജയൻ (കൗസ്തുഭം, 57) അന്തരിച്ചു.സംസ്കാര ചടങ്ങുകൾ ഇന്ന് രാത്രി 8 മണിക്ക് (20.06.25)
0 تعليقات