banner

കാഞ്ഞാവെളി കോട്ടൂർ വീട്ടിൽ റാഹേലമ്മ വർഗീസ് അന്തരിച്ചു


കാഞ്ഞാവെളി : തെക്കേച്ചേരി കോട്ടൂർ വീട്ടിൽ റാഹേലമ്മ വർഗീസ് അന്തരിച്ചു. 96 വയസ്സായിരുന്നു. മക്കൾ: ലീലാ വർഗീസ്, ആലീസ് ജോൺ, ലാലു.വി, ജെസ്സി വർഗീസ്, ജയാ വർഗീസ്, വിനോദ് കെ വർഗീസ് മരുമക്കൾ: ജോർജ് ഫിലിപ്പ്, എം ജി ജോസ്, മത്തായി ചാക്കോ, ബീന.വി, പരേതരായ ജോൺ ഫിലിപ്പ്, ജോർജുകുട്ടി. സംസ്കാരം (27/07/2025) ഞായറാഴ്ച ഭവനത്തിൽ ശ്രുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒരുമണിക്ക് പെരിനാട് സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.

إرسال تعليق

0 تعليقات