banner

വിഎസ് അച്യുതാനന്ദന്റെ നിര്യാണം: സാമ്പ്രാണിക്കോടി ഉൾപ്പെടെ കൊല്ലം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ പ്രവർത്തിക്കില്ല


മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്നുള്ള ദു:ഖാചരണത്തിന്റെ പശ്ചാത്തലത്തിൽ  സാമ്പ്രാണിക്കോടിയിലെ ബോട്ടിങ് ഉൾപ്പെടെ ജില്ലയിലെ ഡിടിപിസിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും ജൂലൈ 22 ന് പ്രവർത്തിക്കില്ലെന്ന്  സെക്രട്ടറി അറിയിച്ചു.

إرسال تعليق

0 تعليقات