banner

കൊല്ലത്ത് ഗൂഗിള്‍ പേ വഴി പണം നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ ചായ കടക്കാരന് കുത്തേറ്റു

കൊല്ലം : ഗൂഗിള്‍ പേ വഴി പണം നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ കൊല്ലത്ത് കടക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നല്ലിലയിലെ അന്ന ടീ ഷോപ്പ് ഉടമ ജോയ്ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നല്ലില സ്വദേശി എബി ജോർജ് പൊലീസ് പിടിയിലായി. പരിക്കേറ്റ ജോയ് ചികിത്സയില്‍ തുടരുകയാണ്.



إرسال تعليق

0 تعليقات