പനയം : കരൾ രോഗബാധിതയായ പനയം എസ്.എസ്. ഭവനിൽ താമസിക്കുന്ന 31 വയസ്സുകാരി സോജ എസ്.ന്റെ ചികിത്സാ സഹായാർത്ഥം 2025 ഓഗസ്റ്റ് 10-ന് ജനകീയ കൂട്ടായ്മ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. സോജയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഫണ്ട് സമാഹരിക്കുന്നതിനാണ് ഈ സംരംഭം. ഈ ചലഞ്ചിൽ പങ്കെടുക്കാനും സഹായം നൽകാനും ആഗ്രഹിക്കുന്നവർ 8136941978, 8281594419 എന്ന നമ്പറുകളിൽ ബന്ധപ്പെടുക. നല്ല മനസ്സുള്ളവരുടെ സഹകരണത്തോടെ സോജയുടെ ജീവൻ രക്ഷിക്കാനാണ് ഈ ഉദ്യമം ലക്ഷ്യമിടുന്നത്.
സ്ഥലം : KPMS മന്ദിരം, പനയം
0 تعليقات