banner

മതിലിൽ ചരുവിള വീട്ടിൽ രത്നമ്മ അന്തരിച്ചു


കടവൂർ : മതിലിൽ ചരുവിള വീട്ടിൽ സുന്ദരേശന്റെ ഭാര്യ രത്നമ്മ (70) അന്തരിച്ചു.
മക്കൾ - സുരേഷ് (അക്ഷയ് ഫാഷൻ, കൊല്ലം), മോളി, ഷീല, സുബ്രഹ്മണ്യൻ ( മണി - അക്ഷയ് ഫാഷൻ അഞ്ചാലുംമൂട് )
സംസ്‌കാരം ഇന്ന് (28/09/2025) വൈകിട്ട് മൂന്ന് മണി കഴിഞ്ഞ് മുളങ്കാടകം പൊതു ശ്മശാനത്തിൽ.

إرسال تعليق

0 تعليقات