الصفحة الرئيسيةLocalകാഞ്ഞാവെളി സൂര്യനാരായണ ചിട്ടി ഫണ്ട് ഉടമ സൂര്യനാരായണൻ്റെ ഭാര്യ ഇന്ദു അന്തരിച്ചു കാഞ്ഞാവെളി സൂര്യനാരായണ ചിട്ടി ഫണ്ട് ഉടമ സൂര്യനാരായണൻ്റെ ഭാര്യ ഇന്ദു അന്തരിച്ചു الخميس, فبراير 26, 2026 തൃക്കരുവ : കാഞ്ഞാവെളി സൂര്യനാരായണ ചിട്ടി ഫണ്ട് ഉടമ കാഞ്ഞാവിൽ സൂര്യനാരായണൻ്റെ ഭാര്യ ഇന്ദു ടി.എസ് (40 ) അന്തരിച്ചു.മകൾ - പ്രണവി നാരായണൻസംസ്ക്കാരം നാളെ രാവിലെ 09.30 ന്
0 تعليقات