മഴ പെയ്തൊഴിയാതെ മഴ....!, കേരളത്തിൽ അതിതീവ്ര മഴയ്ക്ക് തുടർന്നും സാഹചര്യം, ഇടുക്കി മുതൽ കാസർകോഡ് വരെയുള്ള എട്ട് ജില്ലകളിൽ റെഡ് അലർട്ട്, എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നു, അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി Wednesday, July 31, 2024