ഹെലികോപ്ടര്‍ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച് കേരളം...!, മുണ്ടക്കൈയ്ക്കും മുണ്ടേരി മലയ്ക്കും ഇടയില്‍ ആറു കിലോമീറ്ററോളം വിസ്തൃതിയില്‍ വ്യാപിച്ച് പ്രകൃതിയുടെ ഭീകര കാഴ്ച, സ്ഥിരീകരിച്ച മരണങ്ങൾ ഉയരുന്നതിനിടെ ചാലിയാറില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നു, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അട്ടമലയും, ഇത് വരെ മരണസംഖ്യ 25 ആയി ഉയർന്നു الثلاثاء, يوليو 30, 2024