Kerala ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി; കൊല്ലപ്പെട്ടവരിൽ മലയാളിയും; സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില് ഇന്ന് യോഗം Wednesday, April 23, 2025
india ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം: ഇരുപതിലേറെപ്പേർ കൊല്ലപ്പെട്ടതായി വിവരം; ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലേക്ക് Tuesday, April 22, 2025
tamilnadu വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി മറച്ചുവച്ചു; ഇഷ ഫൗണ്ടേഷൻ ജീവനക്കാർക്കെതിരെ പോക്സോ കേസ്; കേസ് വിദ്യാർഥിയുടെ മാതാവിന്റെ പരാതിയിൽ Tuesday, April 22, 2025
Karnataka ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മുളകുപൊടി കണ്ണിൽ വിതറി; എണ്ണപാത്രം കൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തിലടക്കം പന്ത്രണ്ട് തവണ കുത്തി; മുൻ ഡിജിപിയുടെ കൊലപാതകത്തിൽ ഭാര്യയുടെ കുറ്റ സമ്മതമൊഴി; കൂടുതൽ വിവരങ്ങൾ ഇങ്ങനെ Tuesday, April 22, 2025
World പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കുക 138 പേർ; ഇന്ത്യയിൽ നിന്ന് ആകെ പങ്കെടുക്കുന്ന 4 പേരിൽ രണ്ടുപേർ കേരളത്തിൽ നിന്ന്; പങ്കെടുക്കുക സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാൾ ഫിലിപ്പ് നെറി ഫെറാറോ, കർദിനാൾ ആന്റണി പൂല എന്നിവർ; വിശദ വിവരങ്ങൾ ഇങ്ങനെ Tuesday, April 22, 2025
india ഫ്രാന്സിസ് മാര്പാപ്പയുടെ വിയോഗം: രാജ്യത്ത് 3 ദിവസത്തെ ദുഖാചരണം, ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും; ഔദ്യോഗിക വിനോദ പരിപാടികള് ഉണ്ടാവില്ല Tuesday, April 22, 2025
Kerala കേരളത്തിന്റെ വാദം ഇന്ന് ഡൽഹിയിൽ; ബില്ലുകളിൽ തീരുമാനമെടുക്കാത്തത് ചോദ്യം ചെയ്ത ഗവർണർക്കും രാഷ്ട്രപതിക്കുമെതിരായ ഹർജികൾ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും Tuesday, April 22, 2025
Kerala വയനാട് മുണ്ടക്കൈ - ചൂരല്മല പുനരധിവാസം; എല്സ്റ്റണ് എസ്റ്റേറ്റിന് വീണ്ടും തിരിച്ചടി; ഭൂമി ഏറ്റെടുത്ത നടപടിയുമായി സര്ക്കാരിന് മുന്നോട്ടുപോകാം; ഹര്ജി സുപ്രിംകോടതി തള്ളി Tuesday, April 22, 2025
india ഇന്ത്യയിലെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ഫോൺ വിപണിയിൽ; സ്റ്റൈലും പെർഫോമൻസും യുണൈറ്റഡ് മോഡൽ: ഗ്യാലക്സി എം56 5ജിയുമായി സാംസങ് Monday, April 21, 2025
Thiruvananthapuram മാനവികതയെ കുടുംബമായി സ്വീകരിച്ച നേതാവ്; അദ്ദേഹത്തിന്റെ എളിമയും ഊഷ്മളതയും എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു; ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച് മാതാ അമൃതാനന്ദമയി Monday, April 21, 2025
india സര്ക്കാരിൻ്റെ നയരൂപീകരണം അടുത്ത ആയിരം വര്ഷത്തേക്കുള്ള ഭാവിയെ ലക്ഷ്യം വെച്ചുള്ളത്; കാലഹരണപ്പെട്ട ചട്ടക്കൂടുകള് ഉദ്യോഗസ്ഥരുടെ പ്രവര്ത്തനത്തെ തടസ്സപ്പെടുത്തുന്നു: പ്രധാനമന്ത്രി Monday, April 21, 2025
india വിവാഹം കഴിക്കാന് പോകുന്ന പെണ്കുട്ടി മാനസികമായി തളർത്തി; പ്രതിശ്രുത വരനായ യുവാവ് ജീവനൊടുക്കി Monday, April 21, 2025
india സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയിൽ ഇനി അടിമുടി മാറ്റം: ഓണ്ലൈൻ രജിസ്ട്രേഷൻ സമയം മുതൽ ഐഡന്റിറ്റി വെരിഫിക്കേഷൻ; മാറ്റങ്ങൾ ഇങ്ങനെ Monday, April 21, 2025
india ബഡ്ജറ്റിലൊതുങ്ങുന്ന 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഒരു പുതിയ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ നിങ്ങൾ? എങ്കിൽ, കുറച്ച് കാത്തിരിക്കൂ...!, പുതിയ കാറുകൾ ഉടൻ വിപണിയിലെത്തും; അതിശയിപ്പിക്കും ഈ കാറുകളുടെ സവിശേഷത Monday, April 21, 2025
india 17കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കി; വശീകരിച്ച് കൊണ്ട് പോയി ഹോട്ടലിൽ താമസിപ്പിച്ച് പീഡിപ്പിച്ച യുവതിയ്ക്ക് ഇരുപത് വർഷം തടവ്; 45,000 രൂപ പിഴ Monday, April 21, 2025
india 'ആർട്ടിക്കിൾ 142 ജനാധിപത്യത്തിനെതിരെ ജുഡീഷ്യറിക്ക് ലഭിച്ച ആണവ മിസൈൽ’; വിവാദ പരാമർശത്തിൽ ഉപരാഷ്ട്രപതിക്കെതിരെ കോടതിയലക്ഷ്യ നടപടി തേടി അഭിഭാഷകന്റെ കത്ത് Monday, April 21, 2025
World തായ്പേയിൽ നിറകയ്യടി നേടി എ.ആർ.എം; തായ്പേയിലെ ഏറ്റവും വലിയ ടൈറ്റാൻ തിയേറ്ററിൽ കണ്ടത് ഒരു മലയാളം സിനിമയെ ഒരു കൊച്ചു രാജ്യത്തെ വലിയ ജനക്കൂട്ടം നെഞ്ചേറ്റിയ അത്യപൂർവ കാഴ്ച; ടൊവിനോയെയും ജിതിൻലാലിനെയും കാണാൻ എത്തിയത് ഒരുപാട് ആളുകൾ Monday, April 21, 2025
Karnataka കർണാടക മുൻ ഡിജിപി കൊല്ലപ്പെട്ട സംഭവം: ‘ഞാൻ ആ പിശാചിനെ കൊന്നു.. എനിക്കിനീ സന്തോഷത്തോടെ കഴിയാം’, കൂട്ടുകാരിയെ വിളിച്ച് ഓംപ്രകാശിൻ്റെ ഭാര്യ; ക്രൂര കൊലപാതകത്തിന് മകനും സഹോദരങ്ങൾക്കുമായി സ്വത്ത് എഴുതിവച്ചതിലുള്ള വൈരാഗ്യമെന്ന് സൂചന; മുൻ ഡിജിപിയുടെ മൃതദേഹം കണ്ടെത്തിയത് മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ; നെഞ്ചിനും വയറ്റിലും കൈകളിലുമായി കുത്തിയത് 10 തവണ; നിഷ്ഠൂര കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ Monday, April 21, 2025
india ചാർജ്ജ് ചെയ്ത് നടുവൊടിയില്ല, 425 ദിവസത്തെ വാലിഡിറ്റി പ്ലാനുമായി ബിഎസ്എൻഎൽ; ലോക്കൽ, എസ്ടിഡി നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് ഫ്രീകോളും 850 ജിബി വരെ ലഭിക്കുന്ന അതിവേഗ ഡാറ്റയും; കുറഞ്ഞ വിലയിൽ ഇത്രയധികം ഓഫറുകൾ ഇതാരും തരില്ല Monday, April 21, 2025
Kerala ഹര്ജിയിലെ കോടതി തീരുമാനം നിര്ണായകം; എക്സാലോജിക്-സിഎംആര്എല് ദുരൂഹ ഇടപാട് കേസിൽ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹര്ജി ഇന്ന് ഡല്ഹി ഹൈക്കോടതിയില്; ഉറ്റുനോക്കി രാഷ്ട്രീയ കേരളം Monday, April 21, 2025
Social Icons