ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി!, ഉദ്യേഗസ്ഥർ പരിശോധനയ്ക്ക് ഇറങ്ങിയത് കുഴിമന്തി കഴിച്ച് ഒരു സ്ത്രീ മരിച്ചതിന് പിന്നാലെ, വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ الأربعاء, مايو 29, 2024
പരിസ്ഥിതിലോല പ്രദേശങ്ങളുടെ സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാനക്കൂട്ടം!, ആന മുന്നിലെത്തിയതോടെ ഉദ്യോഗസ്ഥർ തിരിഞ്ഞ് ഓടി, സർവേ നടപടികള്‍ ഉപേക്ഷിച്ചു الأربعاء, مايو 29, 2024
ശബരിമലയില്‍ ഇനി മുതൽ ഇൻഷുറൻസിന് പത്ത് രൂപ ഈടാക്കാൻ തീരുമാനം!, വെര്‍ച്യുല്‍ ക്യൂവിന്റെ മറവിലെ നിര്‍ബന്ധിത പണപ്പിരിവിൽ ഇൻഷുറൻസ് കമ്പനികൾക്ക് കൈവരുന്നത്, ഇതിനിടെ അയ്യപ്പസേവാ സംഘത്തെ പുറത്താക്കി, കാരണം ഇത് الأربعاء, مايو 29, 2024
ഗൾഫിലുള്ള യുവാവിൻ്റെ നാട്ടിലെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു!, അതിക്രമം കാട്ടിയത് ബൈക്കിലെത്തിയ മൂന്നംഗ സംഘം, എറിഞ്ഞത് നാടൻ ബോംബാണെന്ന് സൂചന الأربعاء, مايو 29, 2024
അച്ഛനും 4 വയസുകാരനായ മകനും തൂങ്ങി മരിച്ച നിലയില്‍!, മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തതാണെന്ന് സംശയം الأربعاء, مايو 29, 2024
മക്കൾ ആകെ പേടിച്ചിരിക്കുകയാണ്!, ഇഞ്ചവിളയിൽ കഴിഞ്ഞ മഴയിൽ വീടിന് ചുറ്റം വെള്ളം കയറിയ ദുരിതം പറഞ്ഞു കൊണ്ട് മൂന്നും ഏഴും വയസ്സുകാരായ മക്കളെയും ചേർത്ത് പിടിച്ച് രേഷ്മ, 'ഓട' അല്പം വലുതാക്കിയിരുന്നെങ്കിൽ ഹൃദയസംബന്ധമായ രോഗം കൊണ്ട് കഷ്ടപ്പെടുന്ന മകളെയും കൊണ്ട് ഈ വീട്ടിൽ പേടിയില്ലാതെ കഴിയാമായിരുന്നു, കണ്ണീർ കഥ الأربعاء, مايو 29, 2024
ചൂണ്ടയിടുന്നതിനിടെ തെന്നിവീണു!, പത്തുവയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു, ദാരുണം الأربعاء, مايو 29, 2024
ജൂൺ ഒന്ന് മുതൽ എല്ലാത്തിലും മാറ്റങ്ങൾ!, ഡ്രൈവിംഗ് ലൈസൻസ് - ആധാർ കാർഡ് പുതുക്കൽ എന്നിവയുടെ രീതികളിൽ മാറ്റം, എൽപിജി സിലിണ്ടർ വിലയിലും ബാങ്ക് അവധിയിലും മാറ്റം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ الأربعاء, مايو 29, 2024
രണ്ടാം ബാർക്കോഴ ആരോപണത്തിൽ കേസെടുക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ച്!, പ്രാഥമിക അന്വേഷണത്തിൽ ഒരു തെളിവുകളും കിട്ടിയില്ലെന്ന് അന്വേഷണ സംഘം, ശബ്ദരേഖ ചോര്‍ത്തിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കും الأربعاء, مايو 29, 2024
വീണാ വിജയൻ്റെ കമ്പനിക്ക് വിദേശത്തും അക്കൗണ്ട്!, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്ജ്, എസ്എന്‍സി ലാവ്ലിന് - പിഡബ്ല്യുസി ഉള്‍പ്പെടെയുള്ള കമ്പനികള്‍ കോടികള്‍ നിക്ഷേപിച്ചു الأربعاء, مايو 29, 2024
കൊല്ലം സ്വദേശികളായ യുവതികൾക്ക് നേരെ അതിക്രമം!, റോഡിൽ നിർത്തി വഴി ചോദിച്ച സ്ത്രീകളുടെ കാറിൽ രണ്ടുപേർ അതിക്രമിച്ച് കയറി ശരീരത്തിൽ കടന്നുപിടിച്ചു, ഒരാൾ പിടിയിൽ മറ്റേയാൾ ഒളിവിൽ الأربعاء, مايو 29, 2024
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം!, ന്യൂജെൻ സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്, പീഡനം നടന്നത് കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെ الأربعاء, مايو 29, 2024
മുതലപ്പൊഴിയിലെ അപകടങ്ങൾ!, കാരണമാകുന്നത് അദാനി ഗ്രൂപ്പിന്റെ വീഴ്ചയെന്ന് ഫിഷറീസ് വകുപ്പിൻ്റെ റിപ്പോർട്ട്, പൊഴിയിൽ വീണ കല്ലുകൾ നീക്കം ചെയ്യാൻ പോലും അദാനി ശ്രമിച്ചില്ലെന്ന് റിപ്പോർട്ടിൽ കണ്ണീർപൊഴിച്ച് അധികൃതർ الأربعاء, مايو 29, 2024
തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്!, എട്ട് വയസുകാരിയെ പട്ടി കടിച്ചത് വീട്ട് മുറ്റത്ത് സൈക്കിളോടിക്കുന്നതിനിടെ, സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം الأربعاء, مايو 29, 2024
ജോലി തേടി അബുദാബിയില്‍ നിന്ന് തായ്ലാന്റിലെത്തിയ മലയാളികളെ തട്ടിക്കൊണ്ടു പോയി!, യുവാക്കൾ മ്യാന്മാറിലെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് ബന്ധുക്കള്‍ക്ക് വിവരം, കാവൽ നില്‍ക്കുന്നത് ആയുധധാരികൾ, പരാതി الأربعاء, مايو 29, 2024
അമ്പാൻ സ്റ്റൈലിൽ കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ!, അഭ്യാസം കാട്ടിയ യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ നടപടി, കാർ ഉടമയുടേയും ഡ്രൈവറുടേയും ലൈസൻസ് റദ്ദാക്കി ആർടിഒ രമണൻ الأربعاء, مايو 29, 2024
രണ്ട് മാസങ്ങള്‍ക്കു മുൻപ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം!, കറണ്ട് ബിൽ കുടിശ്ശി വരുത്തിയ ചീപ്പുങ്കല്‍ വലിയമടക്കുളം വാട്ടര്‍ പാര്‍ക്കിന്റെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി, അടയ്ക്കാൻ ഉള്ളത് പതിമൂവായിരത്തിലധികം രൂപ الأربعاء, مايو 29, 2024
മുന്നൂറ് കൊടുത്ത് ഭാഗ്യവാൻ നേടുക 12 കോടി!, ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യശാലി ആരെന്ന് നറുക്കെടുപ്പിലൂടെ ഇന്നറിയാം, രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് الأربعاء, مايو 29, 2024
മോഷണശ്രമത്തിനിടെ നാട്ടുകാരുമായി മല്‍പ്പിടുത്തം!, തലയടിച്ചു വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, ഇദ്ദേഹത്തെ അറിയുന്നവർ ഉടൻ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ നിർദ്ദേശം الأربعاء, مايو 29, 2024
വിവരാവകാശ അപേക്ഷയിലെ മറുപടിക്ക് അധികതുക!, അധികമായി വാങ്ങിയ പണം സ്വന്തം പോക്കറ്റിൽ നിന്ന് ഓഫീസര്‍മാര്‍ തിരികെ നല്കാൻ നിർദേശം, സംഭവത്തിൽ 14 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം الأربعاء, مايو 29, 2024