വയനാട് ഉരുള്‍പൊട്ടല്‍ രാത്രി ഒരു മണിയോടെ ഭീകരശബ്ദം കേട്ട് കുന്നില്‍ ഓടിക്കയറി...!, നിരവധി പേര് ഗുരുതര പരിക്കുകളേറ്റ് പ്രദേശത്ത് രക്ഷപ്പെടാനാകാതെ കുടുങ്ങി കിടക്കുകയാണ്, ആരെങ്കിലും എത്തി തങ്ങളെ രക്ഷിക്കണമെയെന്ന് അപേക്ഷയുമായി കുടുങ്ങികിടക്കുന്നവർ الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട് ഉരുൾപൊട്ടൽ ദുരന്തം...!, രക്ഷാപ്രവർത്തനത്തിന് എത്തിയവർക്കും ദുരിതബാധികർക്കും മാധ്യമപ്രവർത്തകർക്കും ഭക്ഷണം നൽകുമെന്ന് അറിയാച്ച് ഷെഫ് സുരേഷ് പിള്ള, ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ ആയിരത്തോളംപേർക്ക് ഭക്ഷണം ഒരുക്കുന്നുവെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ കണ്ണീരായി വയനാട്...!, ദുരന്തം നടന്ന് 11 മണിക്കൂർ പിന്നിടുമ്പോഴും സഹായം ആവശ്യപ്പെടുന്നവരിലേക്ക് എത്താനാവാതെ രക്ഷാപ്രവർത്തകർ, നൂറിലധികം ആളുകൾ പല സ്ഥലങ്ങളിലായി കുടുങ്ങി കിടക്കുന്നു, മരണം സംഖ്യ 50 ആയി ഉയർന്നു الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ 50 കിലോമീറ്റർ വേഗതയിലുള്ള അതിശക്തമായ കാറ്റിന് സാധ്യത...!, മുന്നറിയിപ്പ് കൊല്ലവും ആലപ്പുഴയും എറണാകുളവും ഇടുക്കിയും കോട്ടയവും പത്തനംതിട്ടയും തൃശൂരും ഉൾപ്പെടെയുള്ള ജില്ലകളിൽ, അടുത്ത മൂന്നു മണിക്കൂറുകളിലേക്ക് ജാഗ്രത, പത്തര മുതൽ അറിയിപ്പ് ജനങ്ങൾക്ക് മൊബൈലിൽ ലഭിച്ചു الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ 'പ്രദേശത്തുണ്ടായിരുന്ന എല്ലാവരും നാട്ടുകാരാണ്, അവരെല്ലാം ഇപ്പോൾ മണ്ണിനടിയിലാണ്'!, ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട കുടുംബങ്ങളെല്ലാം റിസോര്‍ട്ടുകളിലും മദ്രസകളിലും കുടുങ്ങിക്കിടക്കുന്നു, ഉരുള്‍പൊട്ടി കാണാതായത് ഒരു പ്രദേശം മുഴുവനും, വയനാട്ടിലേത് ഭീകര കാഴ്ച الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം...!, പോലീസ് ആസ്ഥാനത്ത് പ്രത്യേക കണ്ട്രോള് റൂം തുറന്നു, പൊതുജനങ്ങള്‍ക്ക് കണ്ട്രോള് റൂമിലേയ്ക്ക് വിവരങ്ങള്‍ നല്‍കാം الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ പ്രധാന ദുരന്തബാധിത പ്രദേശത്തേക്ക് എത്താനാകാതെ നിസ്സഹായരായി രക്ഷാപ്രവർത്തകർ...!, കഴിഞ്ഞ ദിവസം വരെ വിദ്യാര്‍ത്ഥികളെ വരവേറ്റ സ്കൂൾ ഇന്ന് മണ്ണിനടിയില്‍, വെള്ളാര്‍മല ജിവിഎച്ച്എസ് തകർന്ന് അവശിഷ്ടങ്ങൾ മുങ്ങി, വയനാട്ടിൽ എങ്ങും വിലാപം الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട് ഉരുൾപൊട്ടൽ ദുരന്തം...!, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിളിച്ചു...!, അധികൃതർ ബന്ധപ്പെട്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്, എയർ ഫോഴ്സ് ഉൾപ്പെടെ എല്ലാ സന്നാഹങ്ങളും അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു, വയനാട് മേപ്പടിയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ കേന്ദ്രവുമായി സംസാരിച്ച് സാധ്യമായ എല്ലാ സഹായവും വയനാട്ടിൽ എത്തിക്കും...!, മുഖ്യമന്ത്രിയും ജില്ലാ കളക്ടറുമായും ഫോണിൽ സംസാരിച്ച് രാഹുൽ ഗാന്ധി, സ്ഥിതിഗതികൾ വിലയിരുത്തി പ്രതിപക്ഷ നേതാവ് الثلاثاء, يوليو 30, 2024
ഹെലികോപ്ടര്‍ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച് കേരളം...!, മുണ്ടക്കൈയ്ക്കും മുണ്ടേരി മലയ്ക്കും ഇടയില്‍ ആറു കിലോമീറ്ററോളം വിസ്തൃതിയില്‍ വ്യാപിച്ച് പ്രകൃതിയുടെ ഭീകര കാഴ്ച, സ്ഥിരീകരിച്ച മരണങ്ങൾ ഉയരുന്നതിനിടെ ചാലിയാറില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നു, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അട്ടമലയും, ഇത് വരെ മരണസംഖ്യ 25 ആയി ഉയർന്നു الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട്ടിലെ ഉരുള്‍പ്പൊട്ടലിൽ 19 മരണം സ്ഥിരീകരിച്ചതായി വിവരം...!, രക്ഷാപ്രവർത്തനത്തിന് വായുസേനയുടെ ഹെലികോപ്റ്ററുകൾ, മരണസംഖ്യ ഉയരുമോ എന്ന് ആശങ്ക الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട്ടിലേത് കേരളം ഇത് വരെ കാണാത്ത ദുരന്തം...!, മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം ഏകോപിക്കാൻ അധികമായി ഒരാള്‍ക്ക് പോലും എത്താനാകുന്നില്ല, രക്ഷാപ്രവര്‍ത്തനം നടക്കുന്നത് ചൂരല്‍മലയില്‍ മാത്രം, 2019ലെ പ്രളയത്തിൽ തകര്‍ന്ന പാലം പുനർനിർമ്മിക്കാത്തത് പ്രതിസന്ധിയായി, ഹെലികോപ്ടറിന് ലാന്‍ഡിംഗ് അസാധ്യം, ജീവനുള്ളവർക്കായി എയർ ലിഫ്റ്റിന് ശ്രമിച്ചേക്കും - ഏറ്റവും പുതിയ വിവരങ്ങൾ الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട്ടിലെ ഉരുൾപൊട്ടലിൽ ജാഗ്രതാ നിർദ്ദേശവുമായി സംസ്ഥാനം...!, കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്.ടി.സി. സര്‍വീസുകള്‍ നിര്‍ത്തിവെച്ചു, ആരോഗ്യ വകുപ്പ് ജില്ലാതല കണ്ട്രോള് റൂം الثلاثاء, يوليو 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട്ടിൽ വൻ ഉരുള്‍പൊട്ടൽ...!, പുഴ റോഡിലേക്ക് വഴിമാറി ഒഴുകുന്നു, മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു, ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകാത്ത സ്ഥിതി, 400 കുടുംബങ്ങളെ ഭീതിയിലാക്കിയ ദുരന്തം الثلاثاء, يوليو 30, 2024
ആദ്യം പിടിയിലായത് ഇഗ്നിസ് കാറിൽ എംഡിഎംഎയുമായി എത്തിയ യുവാവ്...!, ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് ന്യൂജനറേഷൻ മയക്കുമരുന്നുമായി നാല് പേർ പിടിയിൽ, പിടിയിലായത് കൊല്ലം സ്വദേശിയായ യുവതി ഉൾപ്പെടെ الثلاثاء, يوليو 30, 2024
പ്രായപൂർത്തിയാവാത്ത കുട്ടികളോട് ലൈംഗികാതിക്രമണം...!, 50 വയസുകാരനും 20 വയസുകാരനും പോലീസ് പിടിയിൽ, റിമാൻഡിൽ الثلاثاء, يوليو 30, 2024
കൊല്ലത്ത് ഗർഭിണിയായ കുതിരയെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയ സംഭവം...!, സാമൂഹ്യ വിരുദ്ധ സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ الثلاثاء, يوليو 30, 2024