Iklan

Iklan

,

Iklan

Video

കുണ്ടറയില്‍ തൊടി ഇറയ്ക്കുന്നതിനിടയിൽ അപകടം; മൂന്ന് മരണം, ഒരാളുടെ നില ഗുരുതരം.

SPECIAL CORRESPONDENT
, Thursday, July 15, 2021 WIB Last Updated 2021-07-15T07:52:21Z


കൊല്ലം : കുണ്ടറയില്‍ കിണര്‍ ഇറയ്ക്കുന്നതിനിടയിലുണ്ടായ അപകടത്തില്‍ മൂന്നു മരണം. ശ്വാസം കിട്ടാതെ നാലു തൊഴിലാളികള്‍ കിണറില്‍ കുടുങ്ങുകയായിരുന്നു. ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സോമരാജന്‍, രാജന്‍, മനോജ് എന്നിവരാണ് മരിച്ചത്. എല്ലാവരും കുണ്ടറ സ്വദേശികളാണ്. മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.

ഉപയോഗശൂന്യമായ കിണര്‍ ഇറയ്ക്കുന്നതിനിടയിലാണ് അപകടം. നൂറ് അടിയോളം താഴ്ചയുള്ള കിണറില്‍ ഓക്സിജന്‍ ലഭ്യതക്കുറവു കാരണം നാലുപേരും ബോധരഹിതരാവുകയായിരുന്നു. കിണറില്‍ കുടുങ്ങിയവരില്‍ രണ്ടു പേര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരാണെന്നാണ് വിവരം.


Terbaru Lainnya

TERKINI LAINNYA
REGIONAL

Recents