അഡ്വ. എ ജയശങ്കറുടെ സിപിഐ അംഗത്വം പുതുക്കി നൽകില്ല.
Table of Contents
പാർടി അംഗത്വം പുതുക്കുന്ന സമയമാണ്. ജയശങ്കറിന് അംഗത്വം പുതുക്കി നൽകേണ്ടെന്ന് സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു.
HIGHLIGHTS : Adv. A. Jayashankar's CPI membership will not be renewed.
Post a Comment