ഓണക്കാലത്ത് ഇളവുകളുണ്ടോ?; മറുപടിയുമായി മന്ത്രി വീണാ ജോര്‍ജ്, വിവിധ വിഷയങ്ങള്‍ പഠിക്കേണ്ടതുണ്ട്!
Table of Contents
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വിഷയം അവലോകനം ചെയ്ത ശേഷം ഇളവുകളില്‍ തീരുമാനമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തെ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ശക്തമായ നിയമനടപടി ഉണ്ടാകുമെന്നും അറിയിച്ചു.
Post a Comment