Iklan

Iklan

,

Iklan

Video

ജുലൈ 21ന് ന്യൂനമർദ്ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്, സംസ്ഥാനത്ത് അതീവ ജാഗ്രത ആവശ്യം - മുഖ്യമന്ത്രി

SPECIAL CORRESPONDENT
, Saturday, July 17, 2021 WIB Last Updated 2021-07-17T13:31:07Z
ജുലൈ 21ന് ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പുണ്ട് ആയതിനാൽ അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി.

കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സമഗ്രമായി പരിശോധിച്ചു വരികയാണ് ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരും ആയത് കൊണ്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകൾ ഗൗരവമായി കാണണമെന്നും, ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജുലൈ 18 വരെ മത്സ്യതൊഴിലാളികൾക്ക് കേന്ദ്ര കലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ടെന്നും വലിയ തിരമാലകൾക്ക് സാധ്യതയുള്ളതിൽ കടലിൽ പോകുന്നതിന് വിലക്കുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

HIGHLIGHTS : Extreme caution is needed in the state

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents