Iklan

Iklan

,

Iklan

Video

ഗുണ്ടാ നേതാവിന് കുത്തേറ്റു; പ്രതികൾ അറസ്റ്റിൽ

SPECIAL CORRESPONDENT
, Monday, July 19, 2021 WIB Last Updated 2021-07-19T05:35:37Z

ഓച്ചിറ : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചങ്ങൻകുളങ്ങര സ്വദേശി അനസിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ ആയ  ക്ലാപ്പന കിഴക്ക് സ്വദേശി ഹരിലാൽ ഹരികൃഷ്ണൻ എന്നിവരെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു എറണാകുളത്ത് ഒളിവിൽ താമസിച്ചിരുന്നിടത്തുനിന്നാണ്  ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത് പെട്ടി ഓട്ടോ വാടകയ്ക്കു കൊടുത്തത് മായി ബന്ധപ്പെട്ടുള്ള തർക്കത്തെത്തുടർന്നാണ്  അനസിന് കുത്തേറ്റത് പ്രതികൾ രണ്ടും സഹോദരങ്ങളാണ്.

HIGHLIGHTS : Goonda leader stabbed; Defendants arrested

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents