Iklan

Iklan

,

Iklan

Video

കേരളം വ്യവസായ സൗഹൃദ സംസ്ഥാനം, സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരും’; ആരോപണങ്ങൾക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി

SPECIAL CORRESPONDENT
, Sunday, July 04, 2021 WIB Last Updated 2021-07-04T06:16:49Z
കിറ്റെക്‌സ് കമ്പനിയുടെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു.

രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സുസ്ഥിരവും നൂതനവുമായ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമുഖ വ്യവസായി ഹർഷ് ഗോയങ്കയുടെ അഭിനന്ദന ട്വീറ്റിനാണ് മുഖ്യമന്ത്രിയുടെ മറുപടി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents