Iklan

Iklan

,

Iklan

Video

കൊല്ലത്ത് ടൂറിസ്റ്റ് ബസ് ഉടമ ആത്മഹത്യ ചെയ്ത നിലയിൽ

SPECIAL CORRESPONDENT
, Tuesday, July 27, 2021 WIB Last Updated 2021-07-27T03:49:05Z
കൊല്ലം : കൊല്ലം കൊട്ടിയം സീനാ ട്രാവൽസ് ഉടമ മോഹനൻ പിള്ള ഇന്നലെ രാവിലെ 6.30 ഓടെ സ്വവസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെെത്തി. കൊല്ലത്തെ ടൂറിസ്റ്റ് ബസ് മേഖലയിലെ ലെ പ്രമുഖ ഓപ്പറേറ്റർ ആയിരുന്നു മോഹനൻപിള്ള . പ്രതിസന്ധിയെത്തുടർന്ന് ഒന്നര വർഷത്തോളമായി ഓഫീസ് അടഞ്ഞു കിടക്കുകയായിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents