Iklan

Iklan

,

Iklan

Video

"വിളിച്ചാൽ ഫോൺ എടുക്കില്ല , കിട്ടില്ല എന്ന് ആദ്യം പരാതി പറഞ്ഞത് സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയായിരുന്നു" - അനന്തകൃഷ്ണൻ.

SPECIAL CORRESPONDENT
, Sunday, July 04, 2021 WIB Last Updated 2021-07-04T13:40:14Z


കൊല്ലം : ഒരു അത്യാവശ്യം കാര്യം പറയാനുണ്ട് എന്നാവശ്യപ്പെട്ട് വിളിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയെ ശകാരിച്ച കൊല്ലം എം.എൽ.എ എം മുകേഷ്, തൻ്റെ ഭാഗം തുറന്നു കാട്ടി പ്രസിദ്ധീകരിച്ച വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

താനാണ് ഏറ്റവും കൂടുതൽ ഫോൺ അറ്റൻ്റ് ചെയ്യാറുള്ളതെന്ന മുകേഷിൻ്റെ പ്രസ്താവനയെ പരിഹസിച്ചു കൊണ്ടാണ് പി.എസ്.യു സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ വൈസ് പ്രസിഡൻ്റുമായ അനന്തകൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. " വിളിച്ചാൽ ഫോൺ എടുക്കില്ല , കിട്ടില്ല എന്ന് ആദ്യം പരാതി പറഞ്ഞത് സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയായിരുന്നു " എന്നാണ് അനന്തകൃഷ്ണൻ തൻ്റെ ഫേസ്ബുക്ക് ഹാൻ്റിലിൽ കുറിച്ചത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents