Iklan

Iklan

,

Iklan

Video

കൊല്ലത്ത് ചുമട്ടു തൊഴിലാളി ജോലിക്കിടയിൽ കുഴഞ്ഞുവീണ് മരിച്ചു.

SPECIAL CORRESPONDENT
, Saturday, July 24, 2021 WIB Last Updated 2021-07-24T08:14:55Z
കൊല്ലം : ശാസ്താംകോട്ട ആശാരിമുക്ക് വ്യാപാര സ്ഥാപനത്തിലോക്ക് ലോറിയിൽ നിന്നും ലോഡ് ഇറക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
മനക്കര ശ്രീജ ഭവനിൽ 57 വയസ്സുള്ള മോഹനാണ് മരിച്ചത്. 

ഉടൻതന്നെ മോഹനനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചുമട്ടു തൊഴിലാളി യൂണിയൻ സിഐടിയു ശാസ്താംകോട്ട യൂണിറ്റ് അംഗമാണ് മോഹനൻ.

HIGHLIGHTS : The load worker collapsed and died on the job, In kollam

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents