Iklan

Iklan

,

Iklan

Video

കൊല്ലത്ത് ഇരുപത്തിമൂന്ന്കാരി ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ.

SPECIAL CORRESPONDENT
, Thursday, July 29, 2021 WIB Last Updated 2021-07-29T10:01:46Z

കൊല്ലം / നിലമേൽ : കടപുഴ പാലത്തിൽ നിന്നും കല്ലട ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്ത യുവതിയെ തിരിച്ചറിഞ്ഞു. നിലമേൽ സൈജുഭവനത്തിൽ സൈജുവിൻ്റെ ഭാര്യ രേവതി കൃഷ്ണൻ (23) നാണ് ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തത്.

ഇന്ന് രാവിലെ പതിനൊന്ന് മണി കഴിയേയാണ് സംഭവം. ആളെ തിരിച്ചറിയാത്തത് മൂലം കഴുത്തിലുണ്ടായിരുന്ന താലിയിലെ പേരുൾപ്പെടെ രേഖപ്പെടുത്തി സന്ദേശം പ്രചരിച്ചിരുന്നു ഇതിന് പിന്നാലെയാണ് യുവതിയെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ ഈസ്റ്റ് കല്ലട പോലീസ് സ്റ്റേഷൻ കേസേടുത്തിട്ടുണ്ട്. മൃതദേഹം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents