Iklan

Iklan

,

Iklan

Video

കരുനാഗപ്പള്ളിയിൽ വയോധികയെ മർദ്ദിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.

SPECIAL CORRESPONDENT
, Friday, July 16, 2021 WIB Last Updated 2021-07-16T01:53:54Z
കരുനാഗപ്പള്ളി :  വയോധികയെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ രണ്ടുപേർ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു ആലുംപീടിക പട്ടശ്ശേരി മുക്ക് സ്വദേശികളായ അനീഷ്, അപ്പു എന്നിവരെയാണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത് ഇവരെ കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

രണ്ട് ദിവസങ്ങൾക്കു മുമ്പാണ് പരാതിക്ക് ആസ്പദമായ സംഭവം അരങ്ങേറിയത് മദ്യപിച്ചെത്തിയ ഇവർ മണ്ണേൽ തോപ്പിൽ 65 വയസ്സുള്ള വിജയമ്മയ്ക്ക് അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തതിനെ തുടർന്ന് ഇവർ നൽകിയ പരാതിയിന്മേലാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

HIGHLIGHTS : Two arrested in Karunagapally assault case

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents