കണ്ണീരോർമ്മയായി അനന്യ; നിയമ നടപടിയ്‌ക്കൊരുങ്ങി ബന്ധുക്കൾ
Table of Contents
അനന്യയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ഇന്നലെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
HIGHLIGHTS : Anannayah Kumari Alex's death, Relatives ready for legal action
Post a Comment