Iklan

Iklan

,

Iklan

Video

പ്ലസ് വൺ "ഏകജാലകം " എളുപ്പമാക്കാൻ അഷ്ടമുടി സ്കൂൾ; എൻ.എസ്.എസ് വോളൻ്റിയേഴ്സിൻ്റെയും അധ്യാപകരുടെ നേത്യത്വത്തിൽ സഹായം ഒരുങ്ങി

SPECIAL CORRESPONDENT
, Tuesday, August 24, 2021 WIB Last Updated 2021-08-24T06:39:52Z
അഷ്ടമുടി : ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനു സഹായമൊരുക്കാൻ ‘ അഷ്ടമുടി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ’. അധ്യാപകരുടെ നേതൃത്വത്തിലാണ് സ്കൂളിൽ വച്ച് അഷ്ടമുടി നിവാസികളായ വിദ്യാർത്ഥികൾക്ക് സഹായം ഒരുങ്ങുന്നത്. ഇത് കൂടാതെ സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ വോളൻ്റിയേഴ്സിൻ്റെ നേതൃത്വത്തിലും ഹെൽപ്പ് സസ്ക്ക് പ്രവർത്തിക്കുന്നുണ്ട്.  പ്രദേശത്ത് പത്താംതരം പൂർത്തീകരിച്ച എല്ലാ വിദ്യാർഥികൾക്കും പ്ലസ്‌ വൺ ഓൺലൈൻ റജിസ്ട്രേഷന് പിന്തുണ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്കൂൾ വൃത്തങ്ങൾ വ്യക്തമാക്കി. ഈ മാസം 24 ( ഇന്ന് ) മുതൽ സെപ്തംബർ 3 വരെ എല്ലാ പ്രവർത്തി ദിവസങ്ങ ളിലും രാവിലെ 10.00 മുതൽ വൈകിട്ട് 3.30  ഹെൽപ്പ് ഡസ്ക്ക് പ്രവർത്തിക്കും.

വിദ്യാർഥികളുടെ സംശയ നിവാരണത്തിനും ഹയർ സെക്കൻഡറി പ്രവേശന ആവശ്യങ്ങൾക്കുമായി വിളിക്കാം : +91 94950 55497, +91 7907271757

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents