പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ.
Table of Contents
ഡിവൈഎഫ്ഐ കിഴക്കേ മാമ്ബറ യൂണിറ്റ് പ്രസിഡന്റാണ് അജ്മല്‍. പെണ്‍കുട്ടിയുടെ പിതാവ് ജില്ലാ പോലീസ് മേധാവിയ്‌ക്ക് നല്‍കിയ പരാതിയിലാണ് അജ്മലിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Post a Comment