banner

കൊല്ലം അഴീക്കലിൽ മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു

സുബിൽ കുമാർ

ഓച്ചിറ : അഴീക്കൽ പൊഴിമുഖത്ത് മത്സ്യ ബന്ധന ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. കീര്‍ത്തന എന്ന ബോട്ട് തകര്‍ന്നാണ് അപകടംഉണ്ടായത്
ആലപ്പാട് സ്രായിക്കാട് സ്വദേശി സുഭാഷ്(50)ആണ് മരിച്ചത് .ഇന്നു രാവിലെ ആറുമണിയോടെയാണ് അപകടം. കനത്ത തിരയില്‍ ബോട്ട് തകര്‍ന്ന് തിരയില്‍പെട്ട ബാക്കി ഏഴുതൊഴിലാളികളെ രക്ഷപ്പെടുത്തി. സുഭാഷിനെ രക്ഷപ്പെടുത്താനായില്ല. മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍

إرسال تعليق

0 تعليقات