Iklan

Iklan

,

Iklan

Video

കൊല്ലത്ത് ബീച്ചിൽ പെറ്റിയടി, പൊലീസും പൊതുജനവും തമ്മിൽ വാക്കേറ്റം; സംഭവം നിഷേധിച്ച് പൊലീസ്

SPECIAL CORRESPONDENT
, Saturday, August 07, 2021 WIB Last Updated 2021-08-07T17:50:26Z
കൊല്ലം : ബീച്ചിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് പെറ്റി എഴുതിയ പൊലീസും, ബീച്ചിൽ എത്തിയവരും തമ്മിലാണ് വാക്ക് പോര് നടന്നത്. 

കൊല്ലം മയ്യനാട് താന്നി ബീച്ചിൽ എത്തിയവർ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ഫോട്ടോ എടുക്കുകയും ശേഷം പെറ്റി ചുമത്തുവാനും ശ്രമിച്ച പൊലീസും ഈ സമയം ബീച്ചിൽ കൂടിയ ജനങ്ങളും തമ്മിൽ ആയിരുന്നു വാക്കേറ്റം നടന്നത്. ഇരവിപുരം സ്റ്റേഷൻ എസ്.ഐയുടെ നേത്യത്വത്തിലായിരുന്നു  വാഹന പരിശോധന. എന്നാൽ വാക്ക് പോര് നടന്നിട്ടില്ലെന്നും സംഭവത്തിൽ വാഹന ഉടമകൾക്ക് താക്കീത് മാത്രമാണ് നൽകിയതെന്നും സ്റ്റേഷൻ വൃത്തങ്ങൾ അറിയിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents