Home › olympics › Sportsഗുസ്തിയിൽ രവി കുമാര്‍ ദാഹിയയ്ക്ക് വെള്ളി; ഫൈനലിൽ പരാജയപ്പെട്ടത് ലോകചാമ്പ്യനോട്
ഗുസ്തിയിൽ രവി കുമാര്‍ ദാഹിയയ്ക്ക് വെള്ളി; ഫൈനലിൽ പരാജയപ്പെട്ടത് ലോകചാമ്പ്യനോട്
SPECIAL CORRESPONDENT, Thursday, August 05, 2021 WIB
Last Updated
2021-08-05T11:33:58Z
ടോക്കിയോ : ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ രവി കുമാര്‍ ദാഹിയയ്ക്ക് വെള്ളി. ഫൈനലിൽ റഷ്യൻ ഒളിംപിക് കമ്മിറ്റിയുടെ സാവൂർ ഉവുവാണ് രവികുമാറിനെ പരാജയപ്പെടുത്തിയത്. ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ രണ്ടാം വെള്ളി മെഡലാണിത്.