Iklan

Iklan

,

Iklan

Video

കോൺഗ്രസ്സ് പഴയ വിഴുപ്പലക്കൽ തുടരുന്നു, ഡി.സി.സിയ്ക്ക് മുന്നിലെ പ്രതിഷേധ പോസ്റ്ററുകൾ പാർട്ടിക്കെതിരെ തിരിയുന്നതായും ഷിബു ബേബി ജോൺ.

SPECIAL CORRESPONDENT
, Saturday, August 28, 2021 WIB Last Updated 2021-08-28T10:16:36Z
കൊല്ലം : യുഡിഎഫിലെ അച്ചടക്കരാഹിത്യമാണ് പരാജയത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞിട്ടും കോൺഗ്രസ്സ് അതേ സംസ്കാരം തുടരുകയാണെന്ന് ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ. നേതാക്കന്മാർ സ്ഥാനങ്ങൾക്ക് വേണ്ടി പരസ്യ പ്രതിഷേധങ്ങൾ തുടങ്ങിയാൽ എങ്ങനെയാണ് അണികൾ അതിൽ നിന്ന് വിഭിന്നമാകുന്നതെന്നും, പ്രതിഷേധ പോസ്റ്ററുകൾ ഒട്ടിക്കുന്നവർക്ക് അവ പാർട്ടിക്കെതിരെ തിരിയുന്നതായി അറിയുന്നുണ്ടോ, അല്ലെങ്കിൽ ഇവ ചാനലുകളിൽ വരുന്നത് കണ്ട് എന്ത് ആനന്ദമാണ് ലഭിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.  

കോൺഗ്രസ്സ് പഴയ പിടിവാശികൾ ഉപേക്ഷിച്ച് പുതിയ വോട്ടർമ്മാരെ സാധ്വീ നിക്കുന്ന തരത്തിലേക്ക് വരണമെന്നും. പരസ്യ വിഴുപ്പലക്കൽ ഒഴിവാക്കണം, ഇതിനെതിരെയുള്ള നടപടികൾ കർശനമാക്കണമെന്നും  ഷിബു ബേബി ജോൺ വ്യക്തമാക്കി.

ആർ.എസ്.പി പാർട്ടി പ്ലീനം വിഷയത്തിൽ നിലപാട് കണ്ടില്ലെന്ന് വിമർശകർ ആരോപിച്ചു. പാർട്ടിയ്ക്കപ്പുറമുള്ള വിമർശനമാണിതെന്നും ചിലർ പ്രതികരിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents