Iklan

Iklan

,

Iklan

Video

സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാം - കേന്ദ്രസർക്കാർ

SPECIAL CORRESPONDENT
, Monday, August 09, 2021 WIB Last Updated 2021-08-09T14:16:12Z
സുബിൽ കുമാർ

സ്കൂളുകൾ തുറക്കുന്നതിനു പ്രാദേശിക നിയമങ്ങൾ അനുസരിച്ച് സംസ്ഥാനസർക്കാരിന് ഈ വിഷയത്തിൽ തീരുമാനമെടുക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മ പ്രധാൻ ലോകസഭയിൽ അറിയിച്ചു കേന്ദ്ര സർക്കാരിൻറെ അനുമതി കിട്ടിയാൽ ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കാം എന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചിരുന്നു. ഓൺലൈൻ പഠനം മൂലം 37 ശതമാനം കുട്ടികൾക്ക് കഴുത്തുവേദനയും 27 ശതമാനം പേർക്ക് കണ്ണ് വേദന റിപ്പോർട്ട് ചെയ്തതായി S C R T C റിപ്പോർട്ട് ഉദ്ധരിച്ച് മന്ത്രി പറഞ്ഞു. 

കുട്ടികൾക്ക് പ്രത്യേക ശ്രദ്ധയും വ്യായാമവും ഉറപ്പുവരുത്തണമെന്ന് മന്ത്രി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു
കഴിഞ്ഞ ഒന്നര വർഷക്കാലമായി അടഞ്ഞുകിടക്കുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആശ്വാസം പകരുന്നത് ആണ് ഈ വാർത്ത

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents